Latest News
Loading...

കോട്ടയം ജില്ലയില്‍ 673 പേര്‍ക്ക് കോവിഡ്


കോട്ടയം ജില്ലയില്‍ 673 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 670 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്നു പേര്‍ രോഗബാധിതരായി.

പുതിയതായി 5710 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 11.78 ശതമാനമാണ്. 

രോഗം ബാധിച്ചവരില്‍ 262 പുരുഷന്‍മാരും 311 സ്ത്രീകളും 100 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

884 പേര്‍ രോഗമുക്തരായി. 7593 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 222693 പേര്‍ കോവിഡ് ബാധിതരായി. 213115 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 37478 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

തൃക്കൊടിത്താനം-70

കോട്ടയം-69

അയ്മനം-55

പാറത്തോട്-39

പനച്ചിക്കാട്-26

വിജയപുരം-23


.ചങ്ങനാശേരി, കുറിച്ചി-15

കുറവിലങ്ങാട്, വൈക്കം, കാഞ്ഞിരപ്പള്ളി-14

അയര്‍ക്കുന്നം, തിടനാട്-12

വാഴപ്പള്ളി, മീനടം, തിരുവാര്‍പ്പ്-11

ഭരണങ്ങാനം, നീണ്ടൂര്‍, മാഞ്ഞൂര്‍-10

അതിരമ്പുഴ, പുതുപ്പള്ളി-9

ഈരാറ്റുപേട്ട, എരുമേലി, തലയോലപ്പറമ്പ്,ഞീഴൂര്‍, ആര്‍പ്പൂക്കര, പായിപ്പാട്, മാടപ്പള്ളി-8

കടുത്തുരുത്തി, മുണ്ടക്കയം, പാലാ, കാണക്കാരി-7

ടി.വി പുരം, വെളിയന്നൂര്‍, വാഴൂര്‍, അകലക്കുന്നം, ചെമ്പ്-6

.ചിറക്കടവ്, ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, മറവന്തുരുത്ത്-5

വാകത്താനം, വെള്ളൂര്‍, മീനച്ചില്‍, എലിക്കുളം, മുളക്കുളം, കങ്ങഴ, തീക്കോയി-4

മരങ്ങാട്ടുപിള്ളി, നെടുംകുന്നം, കരൂര്‍, കൊഴുവനാല്‍, പാമ്പാടി, പൂഞ്ഞാര്‍, ഉദയനാപുരം, രാമപുരം, കോരുത്തോട്, മണര്‍കാട്, മണിമല, കടപ്ലാമറ്റം-3

ഉഴവൂര്‍, കറുകച്ചാല്‍ കൂട്ടിക്കല്‍-2

വെള്ളാവൂര്‍, വെച്ചൂര്‍ കൂരോപ്പട, തലപ്പലം, മേലുകാവ്, പള്ളിക്കത്തോട്, കടനാട്, കുമരകം, കിടങ്ങൂര്‍, കല്ലറ-1


Post a Comment

0 Comments