Latest News
Loading...

പാലാ പതിയിൽ മാത്യു പി. ചാക്കോ (58) അന്തരിച്ചു.

പാലാ: പതിയിൽ പരേതനായ ചാക്കോയുടെ മകൻ മാത്യു പി. ചാക്കോ (58) കുവൈറ്റിൽ അന്തരിച്ചു. ഭാര്യ ലില്ലിയമ്മ കുന്നോന്നി പേണ്ടാനത്ത് കുടുംബാംഗം. മക്കൾ: മോസസ് (കാനഡ), ഇമ്മാനുവേൽ, ആൻമരിയ. മൃതദേഹം വെള്ളിയാഴ്ച രാവിലെ ആറിന് കുന്നോന്നിയിലെ ഭാര്യ വീട്ടിൽ എത്തിക്കും. ശവസംസ്‌കാരം വെള്ളിയാഴ്ച 12.30ന് പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.

Post a Comment

0 Comments