Latest News
Loading...

കാമ്പസ് റിക്രൂട്ട്മെന്‍റ്- 34 പേര്‍ക്ക് ജോലി


 ചേര്‍പ്പുങ്കല്‍ ബിവിഎം കോളേജില്‍ നടന്ന കാമ്പസ് റിക്രൂട്ട്മെന്‍റില്‍ ഈ കോളേജിലെ 34 വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഫോസിസ്, വിപ്രോ,റ്റി.സി.എസ്.,സി.റ്റി. എസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ചു.

.സിറിള്‍ പി സുനില്‍, അജാക്സ്മോന്‍ സെബാസ്റ്റ്യന്‍,റ്റെസിന്‍ തങ്കച്ചന്‍,അമൃത വിനോദ്,ഗ്ലോറിയ ജോസഫ്, അരുണ്‍ ജോസഫ്, അലന്‍ ജോസഫ്, എലിസബത്ത് റിങ്കിള്‍ സണ്ണി, ആല്‍ബി ആന്‍ ജോസഫ്, ഐശ്വര്യ കെ എസ്, ദേവിക പി ആര്‍, ബിനിമോള്‍ ജോസഫ്, ആഷ്ലി സാബു, അരവിന്ദ് പി, ശ്യാമ പി നായര്‍, ദിനേഷ് കെ ജെ, ആനി ബ്രിജിറ്റ് ജോസഫ്, പാര്‍വ്വതി ആര്‍, അരുണ്‍ രാമചന്ദ്രന്‍, 

.ശിവമയി എസ്, അലന്‍ ടോമി, അന്ന ഡാന്‍റ്റീസ്, ജഫിന്‍ തോമസ്, ജോര്‍ജി സിബി, നിമിഷ സ്റ്റീഫന്‍, ജോയല്‍ സിറിയക് ജോര്‍ജ്ജ്, കിരണ്‍ സുബാഷ്, അര്‍ജുന്‍ ഉണ്ണികൃഷ്ണന്‍, ജോബിന്‍ ഫിലിപ്പ്, അപര്‍ണ പി ഷിബു, മെഹ്ന സൂസന്‍ ചാക്കോ, അലീന ജോജോ, റോസിന്‍ ജിമ്മി, ഐറിന്‍ എലിസബത്ത് ബിജു, എന്നീ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ സെബാസ്റ്റ്യന്‍ തോണിക്കുഴി, കോളേജിലെ പ്ലേസ്മെന്‍റ് ഓഫീസര്‍ ശ്രീ ബിനു എം ബി എന്നിവര്‍ അഭിനന്ദിച്ചു.


Post a Comment

0 Comments