Latest News
Loading...

26 കൂട്ടം വിഭവങ്ങളുമായി ജോളീസ് കിച്ചന്‍ ഓണസദ്യ

കോവിഡ് കാലത്തെ ഓണസദ്യയൊരുക്കുന്നതോര്‍ത്ത് ഇനി ആകുലത വേണ്ട. മീനച്ചില്‍ ജോളീസ് കിച്ചന്‍ 26 കൂട്ടം വിഭവങ്ങളുമായാണ് ഇത്തവണത്തെ ഓണത്തെ വരവേല്‍ക്കുന്നത്. അരലിറ്റര്‍ പായസം അടക്കം 2 പേര്‍ക്കുള്ള സദ്യ 550 രൂപയ്ക്കും 1 ലിറ്റര്‍ പായസവും 4 പേര്‍ക്കുള്ള സദ്യയും 1000 രൂപയ്ക്കുമാണ് ലഭ്യമാവുക. 

പാലായില്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ സൗജന്യ ഡെലിവറി സൗകര്യവും ഉണ്ടായിരിക്കും. ടേക്ക് എവേ സൗകര്യവും ലഭ്യമാണ്. ഫുഡ് ഗ്രേഡ് കണ്ടയ്‌നറുകളിലാവും ഭക്ഷണം പായ്ക്ക് ചെയ്യത് നല്കുന്നത്. സദ്യ വേണ്ടവര്‍ക്ക് ഈ മാസം 19 വരെ ബുക്ക് ചെയ്യാന്‍ അവസരമുണ്ട്. 

ലിറ്ററിന് 220 രൂപ നിരക്കില്‍ അടപ്രഥമന്‍, മിക്‌സ്ഡ് ഫ്രൂട്ട്, പാലട പായസവും തയാറാക്കി നല്കും. 

സദ്യ ബുക്ക് ചെയ്യാന്‍ വിളിക്കേണ്ട നമ്പര്‍- 9037271616

നിങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ഇതേ രീതിയിൽ പരസ്യപ്പെടുത്താൻ വാട്സ്ആപ് ചെയ്യു... Click here



Post a Comment

0 Comments