Latest News
Loading...

കോട്ടയം ജില്ലയില്‍ 1992 പേര്‍ക്ക് കോവിഡ്


കോട്ടയം ജില്ലയില്‍ 1992 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1979 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13 പേര്‍ രോഗബാധിതരായി. പുതിയതായി 11057 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. *ടെസ്റ്റ് പോസിറ്റിവിറ്റി 18.01 ശതമാനമാണ്.*

രോഗം ബാധിച്ചവരില്‍ 847 പുരുഷന്‍മാരും 847 സ്ത്രീകളും 298 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 322 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

1158 പേര്‍ രോഗമുക്തരായി. 8029 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 248882 പേര്‍ കോവിഡ് ബാധിതരായി. 237784 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 44398 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-183

മുണ്ടക്കയം-84

കാഞ്ഞിരപ്പള്ളി-65

ചിറക്കടവ്-54

നെടുംകുന്നം-51

പനച്ചിക്കാട്-50

പായിപ്പാട്-45

എലിക്കുളം, ചങ്ങനാശേരി, പാലാ, കരൂര്‍ -44

പുതുപ്പള്ളി-43

പാമ്പാടി-42

മണിമല-41

മണര്‍കാട്-39

തൃക്കൊടിത്താനം-38

ഏറ്റുമാനൂര്‍, വാഴപ്പള്ളി, മുത്തോലി-37

എരുമേലി-33

കുറിച്ചി-32

ഉഴവൂര്‍, തിരുവാര്‍പ്പ്, മാടപ്പള്ളി-30

പാറത്തോട്-29

അതിരമ്പുഴ-28

മാഞ്ഞൂര്‍-27

വാകത്താനം, ആര്‍പ്പൂക്കര-25

വാഴൂര്‍, വിജയപുരം, മറവന്തുരുത്ത്-24

കൂട്ടിക്കല്‍, കടുത്തുരുത്തി-23

അയ്മനം, ഭരണങ്ങാനം-22

തലയോലപ്പറമ്പ്-20
 
കടനാട്, അയര്‍ക്കുന്നം, തലയാഴം, കങ്ങഴ, മീനച്ചില്‍-19

കോരുത്തോട്, ഈരാറ്റുപേട്ട, കല്ലറ, കാണക്കാരി, മേലുകാവ്-18

കൂരോപ്പട, ചെമ്പ്, നീണ്ടൂര്‍-16

തിടനാട്, ഉദയനാപുരം, വൈക്കം, മരങ്ങാട്ടുപിള്ളി-15 

രാമപുരം, അകലക്കുന്നം-14

കൊഴുവനാല്‍, ടി.വിപുരം, തീക്കോയി-13

വെള്ളാവൂര്‍-12

കിടങ്ങൂര്‍, കറുകച്ചാല്‍-11

കുമരകം, മൂന്നിലവ്, പള്ളിക്കത്തോട്-10

മുളക്കുളം, വെള്ളൂര്‍-8

വെളിയന്നൂര്‍, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര-7

തലനാട്, തലപ്പലം, ഞീഴൂര്‍-6 

വെച്ചൂര്‍, കടപ്ലാമറ്റം, കുറവിലങ്ങാട്, മീനടം-5
.

.

Post a Comment

0 Comments