Latest News
Loading...

കോട്ടയം ജില്ലയില്‍ 1877 പേര്‍ക്ക് കോവിഡ്


കോട്ടയം ജില്ലയില്‍ 1877 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1860 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 17 പേര്‍ രോഗബാധിതരായി. പുതിയതായി 11243 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 16.69 ശതമാനമാണ്. 

രോഗം ബാധിച്ചവരില്‍ 787 പുരുഷന്‍മാരും 817 സ്ത്രീകളും 273 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 136 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

745 പേര്‍ രോഗമുക്തരായി. 9278 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 250759 പേര്‍ കോവിഡ് ബാധിതരായി. 238533 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 44455 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-188

മുണ്ടക്കയം-58

ചിറക്കടവ്, കാഞ്ഞിരപ്പള്ളി-56

എലിക്കുളം-55

ഏറ്റുമാനൂര്‍-51

പാറത്തോട്-48

രാമപുരം-45

ആര്‍പ്പൂക്കര-44

മാടപ്പള്ളി-42

മുളക്കുളം, കുറിച്ചി-41

ചങ്ങനാശേരി, തിരുവാര്‍പ്പ്-40

അതിരമ്പുഴ-38

കിടങ്ങൂര്‍-37

കല്ലറ-35

വാഴപ്പള്ളി-34

പാലാ-32

തിടനാട്-31

തൃക്കൊടിത്താനം, അയ്മനം-29

കുമരകം -27

അകലക്കുന്നം, പള്ളിക്കത്തോട്, വിജയപുരം-26

വാകത്താനം, മണിമല, മണര്‍കാട്, പനച്ചിക്കാട്-25 

കൂട്ടിക്കല്‍, എരുമേലി-24

ഈരാറ്റുപേട്ട, വെള്ളൂര്‍-23


.പുതുപ്പള്ളി, കോരുത്തോട്, ഭരണങ്ങാനം, പാമ്പാടി, കരൂര്‍-22 

പായിപ്പാട്, പൂഞ്ഞാര്‍-20

അയര്‍ക്കുന്നം, വെളിയന്നൂര്‍, തലയോലപ്പറമ്പ്-18

വാഴൂര്‍, മീനച്ചില്‍-17

കൊഴുവനാല്‍-16

ഉദയനാപുരം, നീണ്ടൂര്‍, മേലുകാവ്-15

വൈക്കം-14

കറുകച്ചാല്‍-13

കടുത്തുരുത്തി-12

.കാണക്കാരി, മുത്തോലി, മാഞ്ഞൂര്‍-11

നെടുംകുന്നം, പൂഞ്ഞാര്‍ തെക്കേക്കര-10

ചെമ്പ്, തലനാട്, തലയാഴം-9

കടനാട്, തലപ്പലം, മരങ്ങാട്ടുപിള്ളി, മീനടം-8

കൂരോപ്പട, വെള്ളാവൂര്‍, ടി.വിപുരം-7

മറവന്തുരുത്ത്, കങ്ങഴ-6

ഞീഴൂര്‍, കുറവിലങ്ങാട്-5

തീക്കോയി-4

വെച്ചൂര്‍, മൂന്നിലവ്, ഉഴവൂര്‍-3

കടപ്ലാമറ്റം-2

Post a Comment

0 Comments