Latest News
Loading...

കോട്ടയം ജില്ലയില്‍ 1241 പേര്‍ക്ക് കോവിഡ്



കോട്ടയം ജില്ലയില് 1241 പേര്ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1014 പേര്ക്കും സമ്പര്ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില് മൂന്ന് ആരോഗ്യ പ്രവര്ത്തകരും ഉള്പ്പെടുന്നു.സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 27 പേര് രോഗബാധിതരായി.
പുതിയതായി 10327 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 12.01 ശതമാനമാണ്.
രോഗം ബാധിച്ചവരില് 554 പുരുഷന്മാരും 535 സ്ത്രീകളും 152 കുട്ടികളും ഉള്പ്പെടുന്നു. 60 വയസിനു മുകളിലുള്ള 194 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
877 പേര് രോഗമുക്തരായി. 7395 പേരാണ് നിലവില് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 223934 പേര് കോവിഡ് ബാധിതരായി. 213998 പേര് രോഗമുക്തി നേടി. ജില്ലയില് ആകെ 37655 പേര് ക്വാറന്റയിനില് കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം-110
കാഞ്ഞിരപ്പള്ളി-39
തൃക്കൊടിത്താനം-38
അതിരമ്പുഴ-35
മാടപ്പള്ളി-34
പാറത്തോട്, ഭരണങ്ങാനം-33
മുത്തോലി, ഈരാറ്റുപേട്ട-32
ചങ്ങനാശേരി-30
പുതുപ്പള്ളി-29
അയ്മനം, ചിറക്കടവ്, മുണ്ടക്കയം-28



.രാമപുരം-27
ഏറ്റുമാനൂര്-26
എരുമേലി, പനച്ചിക്കാട്-25
പാമ്പാടി, അയര്ക്കുന്നം-23
വൈക്കം-22
തിരുവാര്പ്പ്, കരൂര്-20
കുറവിലങ്ങാട്-19
നീണ്ടൂര്, തിടനാട്, കുമരകം-18
മരങ്ങാട്ടുപിള്ളി-17
കടുത്തുരുത്തി, മണര്കാട്-16
കടപ്ലാമറ്റം, കൊഴുവനാല്, വിജയപുരം, പാലാ-15
പായിപ്പാട്, വാകത്താനം-14
കുറിച്ചി, വാഴപ്പള്ളി, മറവന്തുരുത്ത്-13
കല്ലറ, കിടങ്ങൂര്-12
തീക്കോയി, മണിമല-11

.തലയോലപ്പറമ്പ്, അകലക്കുന്നം, ചെമ്പ്, കോരുത്തോട്, വാഴൂര്, കാണക്കാരി, ഞീഴൂര്-10
ആര്പ്പൂക്കര, കടനാട്-9
പൂഞ്ഞാര് തെക്കേക്കര, എലിക്കുളം, പള്ളിക്കത്തോട്, തലയാഴം-8
മുളക്കുളം, കൂരോപ്പട-7
തലപ്പലം, നെടുംകുന്നം, മാഞ്ഞൂര്-6
വെള്ളൂര്, വെളിയന്നൂര്, മീനടം, ടി.വി പുരം-5
കറുകച്ചാല്, വെള്ളാവൂര്, കൂട്ടിക്കല്, കങ്ങഴ, മീനച്ചില്-4
മേലുകാവ്, ഉദയനാപുരം, വെച്ചൂര്-3
മൂന്നിലവ്, ഉഴവൂര്-2
തലനാട്-1


Post a Comment

0 Comments