Latest News
Loading...

തീക്കോയി ചന്ദ്രൻകുന്നേൽ മറിയം മത്തായി (101) അന്തരിച്ചു

തീക്കോയി: ചന്ദ്രൻകുന്നേൽ പരേതനായ മത്തായി മത്തായിയുടെ ഭാര്യ മറിയം മത്തായി (101) അന്തരിച്ചു. പരേത പാതാമ്പുഴ ഇടയോടിയിൽ കുടുംബാംഗം. മക്കൾ: സി.എം. മേരി, സി.എം. മത്തായി (റിട്ട. പ്രൊഫ. സെന്റ് തോമസ് കോളേജ് പാലാ), പരേതയായ സി.എം. അന്നക്കുട്ടി (റിട്ട. അധ്യാപിക), പരേതനായ സി.എം. ജോർജ് (റിട്ട. അധ്യാപകൻ), സി.എം. ത്രേസ്യാമ്മ, സി.എം. ഏലിക്കുട്ടി (റിട്ട. അധ്യാപിക), സി.എം. ജോസഫ്, സി.എം. തോമസ്, സി.എം. സിസിലിക്കുട്ടി (റിട്ട. അധ്യാപിക, കണ്ണൂർ). മരുമക്കൾ: പരേതനായ പീലിപ്പോസ് മാത്യു കുറുവന്താനം എല്ലക്കല്ല്, സി.ജെ. സാറാമ്മ (റിട്ട പ്രൊഫ. ബി.കെ. കോളേജ് അമലഗിരി, കോട്ടയം), പരേതനായ സണ്ണി കാടൻകാവിൽ (റിട്ട. അധ്യാപകൻ, കോഴിക്കോട്), അൽഫോൻസാ ജോർജ് പന്നിക്കോട്ട് (റിട്ട. അധ്യാപിക, മഞ്ചേരി), ലാജി പീറ്റർ സ്രാമ്പിക്കൽ (റിട്ട. ബി.എം. ഫുഡ്‌സ് കോഴിക്കോട്), റോസ്ലിൻ ജോസഫ് കുന്നത്തേടത്ത് ആണ്ടൂർ, മിനി തോമസ് മുരിയൻകരിയിൽ കണ്ണൂർ, മാമ്മച്ചൻ ചീരംകുന്നേൽ (റിട്ട. എച്ച്.എം. കണ്ണൂർ). ശവസംസ്‌കാരം വ്യാഴാഴ്ച 2.30 ന് തീക്കോയി സെന്റ് മേരീസ് പൊറോന പള്ളി സെമിത്തേയിരിൽ.

Post a Comment

0 Comments