Latest News
Loading...

03-08-2021, 8.30am മുതൽ 4pm വരെ വൈദ്യുതി മുടങ്ങും

തീക്കോയി സെക്ഷനോ ഫീസ് പരിധിയിൽ 11 Kv ലൈനിലെ ടച്ചിംഗ് വെട്ടിമാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ ( 03-8-21) ചൊവ്വ 8am മുതൽ 5 Pm തലനാട് ബസ് സ്റ്റാൻഡ്, അയ്യമ്പാറ കവല, തലനാട് ടവർ, തലനാട് പഞ്ചായത്ത്, തലനാട് N.S.S, കാളകൂട്, S വളവ് , മരവിക്കല്ല്, മുരിക്കൊലിൽ ക്രീപ് മിൽ, എതൻസ് , ശ്രായം എന്നീ ട്രാൻസ്ഫോർമർ കൾ ഓഫ് ആയിരിക്കും.

.തീക്കോയി സെക്ഷനോഫീസ് പരിധിയിൽ LT Reconductoring Work നടക്കുന്നതിനാൽ നാളെ ( 03-08-21) ചൊവ്വ 8:00am മുതൽ 5.00 Pm വരെ മേസ്തിരിപഠി ട്രാൻസ്ഫോർമർ ഓഫ് ആയിരിക്കും.

.പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കളത്വ, കൈപ്പള്ളി, ഇടമല, പയ്യാനിത്തോട്ടം, പയ്യാനിതോട്ടം പള്ളി, മങ്കുഴിക്കുന്ന്, ഞാറക്കൽ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ 03-08-2021, 8.30am മുതൽ 4pm വരെ വൈദ്യുതി മുടങ്ങുന്നതാണ്


Post a Comment

0 Comments