Latest News
Loading...

റോഡിന് നടുവിൽ കല്ല്. വാഗമൺ റോഡിൽ ഗതാഗതം തടസപ്പെട്ടു


കാരിക്കാട് ടോപ്പിന് സമീപം റോഡിലേക്ക് വലിയ കല്ല് ഉരുണ്ട് വീണതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം മുടങ്ങി. രാത്രി 11 മണിയോടെയാണ് ആണ് റോഡിനു മുകളിൽ നിന്നും വലിയ കല്ല് ഉരുണ്ടു വീണത്. കനത്ത മഴയെ തുടർന്ന്  അടിഭാഗത്തുള്ള  മണ്ണ് ഒലിച്ചു പോയതിനെ തുടർന്ന്  കല്ല് ഉരുണ്ടതാണെന്ന് കരുതപ്പെടുന്നു. വലിപ്പമേറിയ കല്ലാണ് റോഡിനു കുറുകെ കിടക്കുന്നത്. ഇതേതുടർന്ന് ഇന്ന് ഇരുവശത്തേക്കും ഉള്ള ഗതാഗതം നിലവിൽ തടസ്സപ്പെട്ടിരിക്കുകയാണ്.



.


Post a Comment

0 Comments