Latest News
Loading...

ടോമി ഈറ്റതോടിനു യുവജനപക്ഷം സ്വീകരണം നൽകി.

തിടനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ടോമി ഈറ്റതോടിനു യുവജനപക്ഷം തിടനാട് മണ്ഡലം കമ്മറ്റി  സ്വീകരണം നൽകി. .ജില്ലാ പഞ്ചായത്ത് അംഗം ശ്രീ അഡ്വ ഷോൺ ജോർജ് ശ്രീ ടോമി ഈറ്റതോടിനെ പൊന്നാടയണിച്ചു ആദരിച്ചു. 

.ചടങ്ങിൽ ശ്രീ തോമസ് വടകര, അഡ്വ ജോർജ് സെബാസ്റ്റ്യൻ മണികൊമ്പേൽ, ജോ ജിയോ ജോസഫ്, പ്രിൻസ് മൂവേലിൽ, ജോബി പാലക്കുടിയിൽ, മാർട്ടിൻ കണിപറമ്പിൽ ,ജോജി കോക്കാട്ട് ,ബൈജു വാരണം, രാജേഷ് ടി കെ, ഷാവിൻ കെ വി,ജിജോ കൊല്ലംപറമ്പിൽ , റ്റിബിൻ ഐസക്,സ്റ്റാൻലി പിണ്ണാക്കനാട്, മഹത് ബെന്നി തുടങ്ങിയർ സംബന്ധിച്ചു

.


Post a Comment

0 Comments