Latest News
Loading...

നെല്ലിക്കാംകുന്ന് ക്ഷേത്രത്തിൽ മോഷണം

 
വെളിയന്നൂർ നെല്ലിക്കാംകുന്ന് ദേവീക്ഷേത്രത്തിൽ മോഷണം. ദേവി വിഗ്രഹത്തിൽ ചാർത്തുന്ന 2.5 പവൻ വരുന്ന സ്വർണ്ണമാലയും വഴിപാട് ഇനത്തിൽ ലഭിച്ച 35150 രൂപയും മോഷണം പോയതായി ക്ഷേത്രം ഭാരവാഹികൾ പോലിസിൽ നൽകിയ പരാതിയിൽ പറയുന്നു.

.വിവരം അറിയിച്ചതിനെ തുടർന്ന് രാമപുരം പോലീസും ,ഡോഗ് സ്ക്വാഡും ,വിരൽ അടയാള വിദഗ്ദരും ക്ഷേത്രത്തിൽ എത്തി പരീശോധന നടത്തി ,ബുധൻ രാവിലെ ക്ഷേത്രം തുറക്കുവാനായി ജീവനക്കാർ എത്തി വഴിപാട് കൗണ്ടർ തുറക്കുവാൻ നോക്കിയപ്പോൾ പൂട്ട് പൊളിച്ച നിലയിൽ കാണപെടുകരയിരുന്നു. 

.മുറിക്കുള്ളിലെ അലമാരയുടെ ലോക്കറും തകർത്ത നിലയിൽ ആയിരുന്നു. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും അണ് മോഷണം പോയത് ,


Post a Comment

0 Comments