Latest News
Loading...

കിടങ്ങൂരിൽ പാലമരത്തിൽ തൂങ്ങി മരിച്ച നിലയിൽ


കിടങ്ങൂരിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിടങ്ങൂർ കളപ്പുരയ്ക്കൽ സന്തോഷ് ആണ് തൂങ്ങിമരിച്ചത് .  റോഡരികിലെ പാലമരത്തിൽ ഇന്ന് പുലർച്ചെയാണ് സന്തോഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളെ തുടർന്നാണ് ആത്മഹത്യയെന്ന് കരുതപ്പെടുന്നത്. കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. 




Post a Comment

0 Comments