Latest News
Loading...

സ്വകാര്യ ബസിൽ കുഴഞ്ഞ് വീണ് മരിച്ചു.

സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന ആൾ ബസിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു. പാലാ പൊൻകുന്നം റോഡിൽ പൈകയിലാ ണ് സംഭവമുണ്ടായത്. പൊൻകുന്നത്തിന് പോവുകയായിരുന്നു സ്വകാ ര്യബസ്. മരിച്ചയാളെ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമായി വരുന്ന തേയുള്ളു. മൃതദേഹം പൈകയ്ക്ക് സമീപമുള്ള പുതിയടത്ത് സ്വകാ ര്യ ആശുപത്രിയിൽ ബന്ധുക്കൾ ആശുപത്രിയിലെത്തിയിട്ടുണ്ട്.

Updating later




Post a Comment

0 Comments