Latest News
Loading...

STU ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച പരുപാടി

ഈരാറ്റുപേട്ട : STU അവകാശ ദിനത്തോടനുബദ്ധിച്ച് STU ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച പരുപ്പാടി നഗരസഭ മുസ്ലീം ലീഗ് പാർലമെൻ്ററി പാർട്ടി ലീഡർ നാസർ വെള്ളൂ പറമ്പിൽ ഉൽഘാടനം ചെയ്തു . താഹ താകുന്നത്ത്, അസീസ് പത്താഴപടി,കൗൺസിലർ റിയാസ് പ്ലാമൂട്ടിൽ മാഹീൻ കടുവാമുഴി, സുഹൈൽ ,സക്കീർ ,നെസീർ റാസി തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments