Latest News
Loading...

മണിയംകുന്ന് സെന്റ്.ജോസഫ്സ് യു.പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം

കുട്ടികളിലെ സാഹിത്യവാസനകളെ പരിപോഷിപ്പിക്കാനുള്ള വേദിയായ വിദ്യാ രംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം മണിയംകുന്ന് സെന്റ്.ജോസഫ്സ് യു.പി സ്കൂളിൽ നടത്തപ്പെട്ടു.



.23-7-2021 വെള്ളിയാഴ്ച 7 PM ന് സ്കൂൾ മാനേജർ റവ.ഫാ.സിറിയക് കൊച്ചു കൈപ്പെട്ടിയിൽ അധ്യക്ഷത വഹിക്കുന്ന യോഗം പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ ഉദ്ഘാടനം ചെയ്യുതു 

.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ . അജിത്കുമാർ കുട്ടികൾക്കുള്ള സന്ദേശം നൽകുകയും വാർഡ് മെമ്പർ ഉഷാകുമാരി ആശംസ അർപ്പിച്ച് സംസാരിക്കുകയും ചെയ്യുതു . തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു .ഇതിന് നേതൃത്വം ഹെഡ്‌മിസ്ട്രെസ് സി. സൗമ്യ, കോർഡിനേറ്റർ മിനിമോൾ മാത്യുPTA പ്രസിഡന്റ്‌ ജോയി ഫിലിപ്പ് ആയിരുന്നു


Post a Comment

0 Comments