Latest News
Loading...

എസ്എസ്എൽസി ജേതാക്കളെ അനുമോദിച്ചു

ഹിന്ദു ഐക്യവേദി മരങ്ങാട്ടുപിള്ളി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർഥിനി വിദ്യാർഥികളെ അനുമോദിച്ചു .

.കുര്യനാട് ചെറുവള്ളിക്കാവ് ദേവീക്ഷേത്രാങ്കണത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന യോഗത്തിൽ ഹിന്ദു ഐക്യവേദി മരങ്ങാട്ടുപള്ളി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി. വിജയൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി AK അജിമോൻ സ്വാഗതം പറഞ്ഞു. താലൂക്ക് ജനറൽ സെക്രട്ടറി ജയചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി ഉപഹാരം തൽകി അനുമോദിച്ചു.

. പഞ്ചായത്ത് സെക്രട്ടറി T N സനൽകുമാർ ആശംസകൾ നേർന്നു. സജിൻ കുമാർ യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി. ശാന്തിമന്ത്രത്തോടെ യോഗം അവസാനിച്ചു.



Post a Comment

0 Comments