Latest News
Loading...

SNDP യോഗം മീനച്ചിൽ യുണിയൻ വൈദിക സമതി രുപികരിച്ചു.

തിങ്കൾ ( 5.7.21 ) ഉച്ചകഴിഞ്ഞ് പൂഞ്ഞാർ ശാഖയോഗ ആഡിറ്റോറിയത്തിൽ മീനച്ചിൽ SNDP യുണിയൻ കണർ വീനർ MP സെൻ അദ്ധ്യക്ഷത വഹിച്ച യോഗം ശ്രീ A G തങ്കപ്പൻ ( യോഗം കൗൺസിലർ) ഉൽഘാടനം ചെയ്തു. യൂണിയൻ കമ്മറ്റി അംഗങ്ങളായ MR ഉല്ലാസ് ,CT രാജൻ, ഗിരിഷ് വാഴയിൻ എന്നിവർ ആശംസൾഅർപ്പിച്ച് സംസാരിച്ചു. പൂഞ്ഞാർ ബാബു നാരായണൻ തന്ത്രികൾ യോഗത്തിന് സ്വഗതവും രജ്ഞൻ ശാന്തികൾ കൃതഞ്ജതയും അർപ്പിച്ചു. പൂഞ്ഞാർ ബാബു നാരായണൻ തന്ത്രികൾ ചെയർമാനും സുനിൽ തന്ത്രികൾ വൈസ് ചെയർമാനും രഞ്ജൻ ശാന്തികൾ കൺവീനർ ആയും ഏഴ് അംഗ അഡ് ഹോക്ക് കമ്മറ്റിയും രൂപികരിച്ചു.

Post a Comment

0 Comments