Latest News
Loading...

കട തുറക്കാനുള്ള തീരുമാനം പിൻവലിച്ചു

നാളെ നടത്താനിരുന്ന കട തുറക്കൽ സമരം പിൻവലിച്ചതായി വ്യാപാ രി വ്യവസായി ഏകോപന സമിതി. സർക്കാരുമായി ചർച്ചകൾ തുടരും. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കടകൾ തുറക്കേണ്ടെന്നാണ് തീരുമാനമെന്ന് ടി നസറുദ്ദീൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസുമാ യി നടത്തിയ ചർച്ചയ്ക്ക് ശേഷം വെള്ളിയാഴ്ച വരെ തുറക്കേണ്ടെന്നാ ണ് തീരുമാനമെടുത്തത്.

Post a Comment

0 Comments