Latest News
Loading...

വീട്ടിൽ ഒരു വിദ്യാലയം പദ്ധതിയുടെ ഈരാറ്റുപേട്ട സബ് ജില്ലാ തല ഉദ്ഘാടനം

വീട്ടിൽ ഒരു വിദ്യാലയം പദ്ധതിയുടെ ഈ രാറ്റുപേട്ട സബ് ജില്ലാ തല ഉദ്ഘാടനം സെബാസ്റ്റ്വൻ കുളത്തുങ്കൽ MLA നിർവ്വഹിച്ചു. കോവി ഡ് മഹാ മാരിയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിന് സമഗ്രമായ സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടി KSTA ഏർപ്പെടുത്തിയിരിക്കുന്ന വീട്ടിൽ ഒരു വിദ്യാലയം പദ്ധതിയുടെ ഈ രാറ്റുപേട്ട സബ് ജില്ലാ തല ഉദ്ഘാടനനം പൂഞ്ഞാർ ഗവ. LPS ലെ കുട്ടികൾക്കുള്ള പഠന സഹായികൾ ഹെഡ്മിസ്ട്രസ് സജിമോൾ Nk ക്ക് കൈമാറിക്കൊണ്ട് പൂഞ്ഞാർ MLA സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു. 

.പ്രസ്തുത സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് പൂഞ്ഞാർ ഗ്രാമ പ ഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ , ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ മോഹനൻ നായർ , KSTA സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അനീഷ് ലാൽ , ജില്ലാ കമ്മിറ്റി അംഗ ളായ ഷേർളി ചാക്കോ , R ധർമ്മ കീർത്തി എന്നിവർ സംസാരിച്ചു. 

.വീട്ടിൽ ഒരു വിദ്യാലയം ശില്പശാല ജില്ലാ സെക്രട്ടറി അനിൽകുമാർ നയിച്ചു. സബ് ജില്ലാ പ്രസിഡന്റ് അർജുൻ രാജ് അധ്യക്ഷത വഹിച്ചു. സബ് ജില്ലാ സെക്രട്ടറി അഗസ്റ്റിൻ സേവ്യർ സ്വാഗതവും ട്രഷറർ ബിൻ സ് ജോസഫ് കൃതജ്ഞ തയും പറഞ്ഞു.


Post a Comment

0 Comments