Latest News
Loading...

കേന്ദ്ര സർക്കാർ ഓഫീസിന് മുൻപിൽ പ്രതിരോധ സമരം നടത്തി.


ഈരാറ്റുപേട്ട : സഹകരണ മേഖലകൾക്ക് എതിരെയുള്ള കേന്ദ്രസർക്കാർ നീക്കത്തിനെത്തിരെ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിന്റെ (സിഐടിയൂ) നേതൃത്വത്തിൽ വിവിധ കേന്ദ്ര സർക്കാർ ഓഫീസിന് മുൻപിൽ പ്രതിരോധ സമരം നടത്തി. പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരുവിത്തുറ പോസ്റ്റ്‌ഓഫീസിനു മുന്നിൽ നടത്തിയ സമരം സിഐടിയൂ ജില്ലാ വൈസ് പ്രസിഡന്റ്‌ ജോയി ജോർജ് ഉദ്ഘാടനം ചെയ്തു. യോഗത്തിന് ഏരിയ പ്രസിഡന്റ്‌ മുഹമ്മദ്‌ ഷാഫി അദ്യക്ഷത വഹിച്ചു. സെക്രട്ടറി പിജി പ്രമോദ്കുമാർ സ്വാഗതവും, ട്രഷറർ വിപിൻ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. 





Post a Comment

0 Comments