Latest News
Loading...

S S L C ഉന്നത വിജയം കരസ്ഥമാക്കിയ വിദ്ധ്യാർത്ഥികളെ ആദരിച്ചു

S S L C ഉന്നത വിജയം കരസ്ഥമാക്കിയ വിദ്ധ്യാർത്ഥികളെ മുസ്ലീം ലീഗ് തലപ്പലം പഞ്ചായത്ത് കമ്മറ്റി ആദരിച്ചു. അനസ് കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാണി C കാപ്പൻ MLA വിദ്ധ്യാത്ഥികളെ ആദരിച്ചു.VK അഷറഫ് സ്വാഗതം പറഞ്ഞു.


.ഇതിനോടകം വാർത്തകളിൽ ഇടം നേടിയ ബീഹാറിലെ വൈശാലി സ്വദേശി സെയ്ദ് സാഹിദിന് MLA ക്യാഷ് അവാർഡ് നൽകി.
ഉന്നത വിജയം കരസ്ഥമാക്കിയ അമൽജോയി, സുആദ സഹദ്, അൻസിയ അഷറഫ്, ഖദീജ നജീബ്, അൽഫാ മാഹിൻ, S.ഹരിതലക്ഷ്മി, ഫമിദ അൻസാരി, നെസീഹ ഫാത്തിമ, ഐഷ മെഹർ, ഐഷ Kതയ്യിബ്‌ എന്നീ പ്രതിഭകൾക്ക് ഉപഹാരം നൽകി

.ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ, റിയാസ് പ്ലാമൂട്ടിൽ (ഈരാറ്റുപേട്ട ക്ഷേമകാര്യ സ്റ്റാൻ്റിൻ കമ്മറ്റി ചെയർമാൻ), സഹദ് മൗലവി, മാഹിൻ കടുവാമുഴി, ഹുസൈൻ പ്ലാമൂട്ടിൽ, ഡോ: മുക്താർ,ഹാമിൻ നടൂപ്പറമ്പിൽ എന്നിവർ ആശംസ അർപ്പിച്ച ചടങ്ങിൽ ഹബീബുല്ല പുളിക്കത്താഴത്ത് നന്ദി അറിയിച്ചു.


Post a Comment

0 Comments