Latest News
Loading...

താൽകാലിക അടിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിക്കുന്നു.

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് നിയന്ത്രണത്തിലുള്ള ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രത്തിലേയ്‌ക്ക് ഒഴിവുള്ള ഡ്രൈവറുടെ തസ്തികയിൽ താൽകാലിക അടിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിക്കുന്നു.
    40 വയസ്സിൽ താഴെയുള്ള ,ഹെവി ഡ്രൈവിംഗ് ലൈസൻസും,ബാഡ്‌ജും ഉള്ളവർക്ക് അപേക്ഷിക്കാം.
     
                  അപേക്ഷകൾ ഓൺലൈനായി bdoetpa@gmail.com എന്ന മെയിലിലേയ്ക്ക് 27.07.2021 ചൊവ്വാഴ്ച്ച വൈകുന്നേരം 05 മണിയ്ക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.സ്പോട്ട് ഇന്റർവ്യൂ 28.07.2021 ബുധനാഴ്‌ച രാവിലെ 11 മണിയ്ക്ക് ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്.

.

.


Post a Comment

0 Comments