Latest News
Loading...

പൂഞ്ഞാർ ടൌൺ വാർഡിൽ വീടുകളിൽ എത്തിയുള്ള വാക്സിനേഷൻ

പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത്‌ ലെ പാലിയേറ്റീവ് രോഗികൾക്ക് വീടുകളിൽ എത്തിയുള്ള വാക്സിനേഷൻ പൂഞ്ഞാർ ടൌൺ വാർഡിൽ ഇന്ന് ആരംഭിച്ചു.

പൂഞ്ഞാർ ടൌൺ വാർഡ് മെമ്പർ, റോജി തോമസ് മുതിരന്തിക്കൽ, Dr. Eadwin, JPHN മാരായ സാന്ദ്ര, ഡാലിയ, പാലിയേറ്റീവ് നഴ്സ് - ജിജി സത്യൻ, ആശ വർക്കർ - മായ ശശി എന്നിവർ വാക്സിനേഷന് നേതൃത്വം നൽകി.




Post a Comment

0 Comments