Latest News
Loading...

online പഠനത്തിനാവശ്യമായ mobile ഫോണുകൾ നൽകി

DYFI പൂഞ്ഞാർ സൗത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് online പഠനത്തിനാവശ്യമായ mobile ഫോണുകൾ നൽകി. പൂഞ്ഞാർ ലോക്കൽ കമ്മറ്റി ഓഫീസിൽവച്ച് നടന്ന ഉത്ഘാടനo ജില്ലാ പഞ്ചായത്തംഗം PRഅനുപമ നിർവ്വഹിച്ചു DYFI മേഖല കമ്മറ്റി പ്രസിഡന്റ് അക്ഷയ് ഹരിയുടെ അധ്യക്ഷതയിൽ സെക്രട്ടറി M P പ്രമോദ് സ്വാഗതം പറഞ്ഞു ആശംസ അർപ്പിച്ച് CPIM ലോക്കൽ CPIM സെക്രട്ടറി TS സിജു, ഏരിയ കമ്മിറ്റി അംഗം TS സ്നേഹധനൻ, DYFI ജില്ലാ കമ്മറ്റി അംഗം മിഥുൻ ബാബു തുടങ്ങിയവർസംസാരിച്ചു ,DYFI ഭാരവാഹികളായ ജോബിൻസ്, ജിസ് മോൻ, പ്രിൻസ്, ആശിഷ് അരവിന്ദ്, CPIM ബ്രാഞ്ച് സെക്രട്ടറി രാജു, സണ്ണി തുടങ്ങിയവർ പങ്കെടുത്തു മേഖല ട്രഷർ സതീഷ് KP നന്ദി പറഞ്ഞു

Post a Comment

0 Comments