Latest News
Loading...

NCP പാലാ നിയോജകമണ്ഡലം കൺവെൻഷൻ

പാലാ: എൻസിപി പാലാ നിയോജക മണ്ഡലം കൺവെൻഷൻ പാലാ മിൽക്ക്ബാർ ഓഡിറ്റോറിയത്തിൽവെച്ച് നടത്തി. ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ. ബേബി ഊരകത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് ബെന്നി മൈലാടൂർ മുഖ്യപ്രഭാഷണം നടത്തി. പുതിയതായി എൻസിപി ജില്ല പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട സുരേഷ് ബാബുവിന് സ്വീകരണം നൽകുകയും ചെയ്തു. 

.രാജേഷ് നാട്ടാശ്ശേരി, ജോസ് കുറ്റിയാനിമറ്റം, എം.ആർ.രാജു, ബാബു മേവിട, വി.കെ.ശശീന്ദ്രൻ, ജോർജ്ജ് രാമച്ചനാട്ട്, ജോഷി ഏറത്ത്, ഔസേപ്പച്ചൻ വലിയവീട്ടിൽ, ജോസ് കുന്നുംപുറം, ഷാജി ചെമ്പുളായിൽ, അനൂപ് പുന്നക്കൽ, സജി.കെ.അലക്സ്, അനിഷ്.ബി.നായർ, അശോകൻ വലവൂർ എന്നിവർ പ്രസംഗിച്ചു.


.


Post a Comment

0 Comments