Latest News
Loading...

യാത്രയയപ്പ് നൽകി


35 വർഷത്തെ സ്തുത്യർഹമായ സേവത്തിനെ ശേഷം കാരക്കാട് സ്കൂളിൽ നിന്നും വിരമിക്കുന്ന നൗഫൽ സാറിന് മുസ്ലീം ലീഗ് ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മറ്റിയുടെ ഉപഹാരം ഈരാറ്റുപേട്ട മുസ്ലീം ലീഗ് ജന സെക്രട്ടറി സിറാജ് കണ്ടത്തിൽ മെമൻ്റോ നൽകി ആദരിച്ചു. പരുപാടിയിൽ കോട്ടയം ജില്ലാ സീനിയർ വൈസ് പ്രസിഡൻ്റ് കെ.എ മുഹമ്മദ് അഷ്റഫ് നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽഖാദർ വാർഡ് കൗൺസിലർ സുനിൽ കുമാർ കെ.എ മുഹമ്മദ് ഹാഷിം, വി.എം സിറാജ് ,സി.പി ബാസിത്ത് ,അബ്സാർ മുരിക്കോലിൽ, സൈനില്ലാബുദീൻ ,എന്നിവർ ആശംസകൾ അറിയിച്ചു........





Post a Comment

0 Comments