Latest News
Loading...

കിണറ്റില്‍ വീണ നായയെ രക്ഷപെടുത്തി.


ഈരാറ്റുപേട്ട: മറ്റയ്ക്കാട് പണി നടന്നുകൊണ്ടിരിക്കുന്ന വീടിന് സമീപത്തുള്ള കിണറ്റില്‍ വീണ നായയെ ഈരാറ്റുപേട്ട ടീം നന്മക്കൂട്ടം പ്രവർത്തകർ രക്ഷപ്പെടുത്തി. ടീം അംഗങ്ങളായ ഹാരിസ് പുളിക്കില്‍, നിയാസ് പത്താഴപ്പടി എന്നിവര്‍ കയറും മറ്റുസമഗ്രികളുമായി ചെന്ന് സാഹസികമായി രക്ഷപെടുത്തി. പ്രദേശവാസികളായ സാലിം, അല്‍താഫ്, ഷമോന്‍, തല്‍ഹത്ത് എന്നിവർ ഇവരുടെ സഹായത്തിന് എത്തിയിരുന്നു.




Post a Comment

0 Comments