Latest News
Loading...

ശ്രുതിലയ സംഗീത മത്സരം വിജയികളെ പ്രഖ്യാപിച്ചു.



അരുവിത്തുറ . അരുവിത്തുറ സെ. ജോർജ് ഹൈസ്കൂളിന്റെ ആഭിമുഖ്യത്തിൽ നടന്നു വന്ന ഓൺ ലൈൻ സംഗീത മത്സരത്തിന്റെ വിജയികളെ ഇന്നലെ രാത്രി 8 മണിക്ക് സെ. ജോർജ് എച്ച്.എസ്. അരുവിത്തുറ യൂട്യൂബ് ചാനലിൽ സ്കൂൾ മാനേജർ വെരി. റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ; ഹെഡ് മാസ്റ്റർ സോണി തോമസ്, അധ്യാപകരായ രാജൻ തോമസ്, മേരി ജോൺ , ബീനാ സേവ്യർ , എന്നിവരുടെ സാന്നിധ്യത്തിൽ പ്രഖ്യാപിച്ചു. ആനി മെറിൻ ഇമ്മാനുവൽ , നന്ദന മണികണ്ഠൻ, അമൃത എം.വി. എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 

.

.ശ്രീകുമാർ രാമപുരം, ജിജൻ ജെ നെച്ചിക്കാട്ട്, പോൺസി ബിനോൾഡ്‌ എന്നിവരായിരുന്നു വിധികർത്താക്കൾ. സെൽവി പോൾ , ചാൾസ് ജോസഫ് , ബിൻസി മോൾ ജേക്കബ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.



Post a Comment

0 Comments