Latest News
Loading...

വിദ്യാർത്ഥികൾക്ക് ഫോണുകൾ സമ്മാനിച്ചു..

ഫെഡറൽബാങ്ക് പാലാ ശാഖായുടെ അഭിമുഖ്യത്തിൽ മഹാത്മാഗാന്ധി ഗവ. H. S. S ലെ വിദ്യാർഥികൾക്കു ഓൺലൈൻ പഠന സഹായത്തിനായി മൊബൈൽ ഫോണുകൾ കൈമാറി.

മഹാത്മാഗാന്ധി ഗവ, H S S ലെ 5 വിദ്യാർഥികൾക്കു ആണ് ഫോണുകൾ സമ്മാനിച്ചത്.

ഹെഡ്മിസ്ട്രെസ് രമണി വി ജി വിദ്യാർത്ഥികൾക്കുവേണ്ടി ഫോണുകൾ ശാഖ മാനേജർ അൽവിൻ സെബാസ്റ്റ്യൻ ജോർജിൽ നിന്നു സ്വീകരിച്ചു.

ജോർജ് മജോ, ദേവിക ഐ, ജിന്റു ജോസഫ് രക്ഷകർത്താകൾ, മറ്റ്‌ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments