Latest News
Loading...

പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന് സ്വീകരണം നൽകി




 എൽഡിഎഫ് പാതാമ്പുഴ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന് സ്വീകരണം നൽകി. യോഗത്തിൽ എസ് എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും നൽകി. 

.യോഗത്തിന്  പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ റെജി ഷാജി, എൽഡിഎഫ് നേതാക്കളായ ജിബിൻ ജോർജ്, വിൻസെന്റ്, ജോർജുകുട്ടി, ജോബി,റെജി,രാജേഷ് എന്നിവർ സംസാരിച്ചു. 

.യോഗത്തിന് സിപിഐ എം ബ്രാഞ്ച് സെക്രട്ടറി എംപി പ്രമോദ് അദ്യക്ഷത വഹിച്ചു.  വാർഡ് മെമ്പർ മിനിമോൾ ബിജു സ്വാഗതവും, യൂത്ത് ഫ്രണ്ട് എം വാർഡ് പ്രസിഡന്റ്‌ അജു നന്ദിയും പറഞ്ഞു.


Post a Comment

0 Comments