Latest News
Loading...

MLA യെ അപമാനിക്കുവാനുള്ള നിക്കം പലാക്കാർ അർഹിക്കുന്ന അവജഞയോടെ തള്ളിക്കളയും : KTUC

മുൻ UDF സർക്കാരിന്റെ കാലഘട്ടത്തിൽ തുടക്കം കുറിച്ച പാലാ ബൈപാസിന്റെ നിർമ്മാണം പാലാ MLA മാണി സി. കാപ്പന്റെ നെത്യത്വത്തിൽ പൂർത്തി കരിക്കാൻ നടപടി സ്വീകരിച്ചു എന്ന വാർത്ത വായിച്ച ജോസ് കെ.മാണിയുടെ അസ്വസ്ഥതയാണ് പാലാ മുൻസിപ്പൽ ചെയർമാൻ ആന്റോ പടിഞ്ഞാറക്കരെയെ കൊണ്ട് എട്ടുകാലി മമ്മുഞ്ഞിന്റെ കഥ എഴുതിക്കൊടുത്ത് തോറ്റ പാലാ MLA പ്രചരിപ്പിക്കുന്നത് എന്ന് കെ.റ്റി.യൂ.സി പാലാ നിയോജക മണ്ഡലം പ്രസിഡന്റ് കെ.സി.കുഞ്ഞുമോൻ അരോപിച്ചു.


ആരു തുടക്കം കുറച്ചു എന്നോ , എത് മുന്നണിയുടെ കാലത്ത് തുടങ്ങി താണൊ എന്ന് രാഷ്ട്രീയ കണ്ണോടെ നോക്കാതെ പാലായുടെ സമഗ്രവികസനത്തിന് നേത്യത്വം നൽകുന്ന മാണി സി. കാപ്പനെ അപമാനിക്കാനുള്ള നീക്കത്തെ പാലായിലെ ജനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും കുഞ്ഞുമോൻ അഭിപ്രായപ്പെട്ടു.


Post a Comment

0 Comments