Latest News
Loading...

സ്വകാര്യ ബസിൽ കുഴഞ്ഞ് വീണ് മരിച്ചത് മേലുകാവ് സ്വദേശി





സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന ആൾ ബസിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു. മേലുകാവ് മരോട്ടിക്കൽ സുകുമാരൻ ആണ് മരിച്ചത്.

പാലാ പൊൻകുന്നം റോഡിൽ പൈകയിലാണ് സംഭവമുണ്ടായത്. പൊൻകുന്നത്തിന് പോവുകയായിരുന്നു സ്വകാര്യബസ്.


വ്യാപാരസ്ഥാപനങ്ങളിൽ സാധനങ്ങളെത്തിക്കുന്ന ഏജന്റായിരുന്നു സുകുമാരൻ. മൃതദേഹം പൈകയ്ക്ക് സമീപമുള്ള പുതിയടത്ത് സ്വ കാര്യ ആശുപത്രിയിൽ

Post a Comment

0 Comments