Latest News
Loading...

വാഗമണ്ണിൽ ചെക്പോസ്റ്റിനു സമീപം റോഡിൽ മണ്ണിടിഞ്ഞു.

വാഗമണ്ണിൽ ശക്തമായ മഴ. വനംവകുപ്പ് ചെക്പോസ്റ്റിനു സമീപം റോഡിൽ മണ്ണിടിഞ്ഞു. ഇതെ തുടർന്ന് ചെറു വാഹനങ്ങൾക്ക് മാത്രമാണ് കടന്നുപോകാൻ വീതിയുണ്ടായിരുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.



Post a Comment

0 Comments