Latest News
Loading...

മ​ദ്യ​പാ​നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പാലാ ഡിപ്പോയിലെ KSRTC ക​ണ്ട​ക്ട​ർ​ക്ക് പ​രി​ക്ക്

മ​ദ്യ​പാ​നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പാലാ ഡിപ്പോയിലെ കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ​ക്ക് പ​രി​ക്കേ​റ്റു. മ​ല​പ്പു​റം പു​ത്ത​ന​ത്താ​ണി​യി​ലാ​ണ് സം​ഭ​വം. ബ​സ് ചാ​ർ​ജ് ചോ​ദി​ച്ച​തി​നാ​ണ് ഇ​യാ​ൾ ക​ണ്ട​ക്ട​റെ ആ​ക്ര​മി​ച്ച​ത്.  




പാ​ല ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ സ​ന്തോ​ഷി​നാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. മ​ദ്യ​പി​ച്ച് ബ​സി​ൽ ക​യ​റി​യ മ​ദ്യ​പാ​നി ടി​ക്ക​റ്റെ​ടു​ക്കാ​ൻ വി​സ​മ്മ​തി​ച്ചു. മ​ദ്യം വാ​ങ്ങു​മ്പോ​ൾ നി​കു​തി കൊ​ടു​ക്കു​ന്നു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് ടി​ക്ക​റ്റെ​ടു​ക്കാ​ൻ വി​സ​മ്മ​തി​ച്ച​ത്. 

 ഇ​തേ തു​ട​ർ​ന്ന് ബ​സ് ജീ​വ​ന​ക്കാ​രും മ​റ്റ് യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് ഇ​യാ​ളെ ബ​സി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ടു. തു​ട​ർ​ന്നു പ്ര​തി ക​ല്ലെ​ടു​ത്തെ​റി​യു​ക​യാ​യി​രു​ന്നു. ക​ല്ലേ​റി​ൽ ബ​സി​ന്‍റെ ചി​ല്ലും ത​ക​ർ​ന്നു.

Post a Comment

0 Comments