Latest News
Loading...

ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും


ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈൻ വർക്ക്‌ നടക്കുന്നതിനാൽ നാളെ ( 6-7-2021) 10am മുതൽ  5Pm  വരെ വെള്ളറ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (06-07-2021)  8.30AM മുതൽ 4PM വരെ മന്നം ഭാഗത്ത്‌ LT ലൈനിൽ വർക്ക് ഉള്ളതിനാൽ വൈദ്യുതി ഭാഗീകമായി മുടങ്ങുന്നതാണ്.

പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT maintainence വർക്ക്‌ ഉള്ളതിനാൽ നാളെ 06/07/2021 9 AM മുതൽ 12PMവരെ മാഞ്ഞുകുളം ട്രാൻസ്ഫോർമേർ പരിധിയിൽ പൂർണമായും അടിവാരം ട്രാൻസ്ഫോർമേർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും..

തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ 11KV LINE നിർമ്മാണം നടക്കുന്നതിനാല്‍ നാളെ (6/7/21)രാവിലെ 9 മുതല്‍ വൈകുന്നേരം 5മണി വരെ ഒറ്റഈട്ടി ട്രാൻസ്ഫോർമർ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങും



Post a Comment

0 Comments