Latest News
Loading...

വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈൻ വലികുന്ന ജോലി നടക്കുന്നതിനാൽ നാളെ ( 5-7-2021) 9 am മുതൽ 5 Pm വരെ മേലുകാവ് പള്ളി, കളപ്പുരപ്പാറ ട്രാൻസ്ഫോർമർകൾ പരിധിയിൽ വൈദ്യുതി മുടങ്ങും.

പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ലൈൻ വർക്ക്‌ ഉള്ളതിനാൽ നാളെ 05/07/2021 9 AM മുതൽ 5 PMവരെ പുൽപ്പാറ ട്രാൻസ്ഫോർമേർ പരിധിയിൽ വൈദ്യുതി മുടങ്ങും.




Post a Comment

0 Comments