Latest News
Loading...

വൈദ്യുതി മുടക്കം നാളെ

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC വർക്ക്‌ നടക്കുന്നതിനാൽ നാളെ ( 25-7-2021) 9am മുതൽ 5pm വരെ ഈരാറ്റുപേട്ട ടൗൺ ഫീഡറിൽ പോലീസ് സ്റ്റേഷൻ, റിലയൻസ്, സെൻട്രൽ ജംഗ്ഷൻ, അരുവിത്തുറ, കിസ്‌കോ, വിക്ടറി, ബ്ലോക്ക്‌ റോഡ്, KSRTC, തടവനാൽ, ജവാൻ റോഡ്, ചെന്നാട് ജംഗ്ഷൻ, പേരുനിലം, ആനിപ്പടി, വെയിൽ കാണാംപാറ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

Post a Comment

0 Comments