Latest News
Loading...

നാളെ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈൻ വർക്ക്‌ നടക്കുന്നതിനാൽ നാളെ ( 23-7-2021) 9am മുതൽ 5pm വരെ കളപ്പുരപ്പാറ, മേലുകാവ് പള്ളി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT വർക്ക്‌ നടക്കുന്നതിനാൽ നാളെ 23/07/2021നു തോമ്പിലാടി ട്രാൻസ്ഫോർമേർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT, HT Work നടക്കുന്നതിനാൽ നാളെ ( 23-7-21) വെള്ളി 8:30am മുതൽ 5.30 Pm വരെ മേസ്തിരിപഠി, ഞണ്ടുകല്ല് എന്നീ ട്രാൻസ്‌ഫോർമറുകൾ ഓഫ്‌ ആയിരിക്കും

.

.


Post a Comment

0 Comments