Latest News
Loading...

വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈൻ വർക്ക്‌ നടക്കുന്നതിനാൽ മാതാക്കൽ, ഓലായം, കളപ്പുരപ്പാറ എന്നീ ട്രാൻസ്‌ഫോർമർ പരിധികളിലും, HT ടച്ചിങ് വർക്ക്‌ നടക്കുന്നതിനാൽ മൂന്നിലവ്, മൂന്നിലവ് ബാങ്ക്, മരുതുംപാറ, ചൊവ്വൂർ, നരിമറ്റം, ചൊവ്വൂർ സ്കൂൾ, അഞ്ചുകുടിയാർ, അഞ്ചുമല എന്നീ ട്രാൻസ്‌ഫോർമർ പരിധികളിലും നാളെ ( 22-7-2021) 9am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

.പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT വർക്ക്‌ ഉള്ളതിനാൽ നാളെ 22/07/2021 9AM മുതൽ 12PMവരെ പേരുനിലം ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

.


Post a Comment

0 Comments