Latest News
Loading...

നാളെ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ...|



തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 Kv ലൈനിലെ ടച്ചിംഗ് വെട്ടിമാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ ( 29-7-21) വ്യാഴം 8am മുതൽ 5 Pm തലനാട് ബസ് സ്റ്റാൻഡ്, അയ്യമ്പാറ കവല, തലനാട് ടവർ, തലനാട് പഞ്ചായത്ത്, തലനാട് N.S.S, കാളകൂട്, S വളവ് എന്നീ ട്രാൻസ്ഫോർമർ കൾ ഓഫ് ആയിരിക്കും.

പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ലൈൻ വർക്ക്‌ ഉള്ളതിനാൽ നാളെ 29/07/2021 9 AM മുതൽ 5 PMവരെ തെക്കേ പൂവത്തൊലി ട്രാൻസ്ഫോർമേർ പരിധിയിൽ ഭാഗീകാമായി വൈദ്യുതി മുടങ്ങും.

.പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരമ്പനാട്, മെട്രോ വുഡ്, അടിവാരം എന്നീ ട്രാന്സ്ഫോർമർ പരിധിയിൽ നാളെ (29-7-2021) രാവിലെ 8.30am മുതൽ 5pm വരെ HT touching വർക്കുള്ളതിനാൽ വൈദ്യുതി മുടങ്ങും.

തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT Reconductoring Work നടക്കുന്നതിനാൽ നാളെ ( 29-7-21)  വ്യാഴം 8:30am മുതൽ 5.30 Pm  വരെ മേസ്തിരിപഠി ട്രാൻസ്ഫോർമർ ഓഫ് ആയിരിക്കും.

.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT വർക്ക്‌ നടക്കുന്നതിനാൽ നാളെ ( 29-7-2021) 9.30am മുതൽ 5.30pm വരെ കുഴിവേലി, മുണ്ടക്കപ്പറമ്പ് എന്നീ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.


Post a Comment

0 Comments