Latest News
Loading...

വൈദ്യുതി മുടങ്ങും

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT touching വർക്ക്‌ ഉള്ളതിനാൽ നാളെ 26/07/2021 8.30AM മുതൽ 4PMവരെ കളത്വ, കൈപ്പള്ളി, ഇടമല ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 Kv ലൈൻ നിർമ്മാണ ജോലി നടക്കുന്നതിനാൽ നാളെ ( 26-7-21) തിങ്കൾ 8:30am മുതൽ 5.30 Pm  വരെ ഞണ്ടുക്കല്ല്, തേവരുപാറ സോമിൽ ട്രാൻസ്ഫോർമർ കൾ ഓഫ് ആയിരിക്കും.

തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 Kv ലൈനിലെ ടച്ചിംഗ് വെട്ടിമാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ ( 26-7-21) തിങ്കൾ 8am മുതൽ 5 Pm വരെ ചാത്തപ്പുഴ, ക്രീപ്പ് മിൽ, അളിഞ്ഞി, മേസ്തിരിപ്പടി ,TRF, അരുവി, ചാമപ്പാറ, വെള്ളാനി, അടുക്കം, മേലടുക്കം, മേലേ മേലടുക്കം, ട്രാൻസ്ഫോർമർ കൾ ഓഫ് ആയിരിക്കും.

.

.


Post a Comment

0 Comments