Latest News
Loading...

വൈദ്യുതി മുടങ്ങും


ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈൻ വർക്ക്‌ നടക്കുന്നതിനാൽ നാളെ ( 7-7-2021) 9am മുതൽ 5Pm വരെ വെള്ളറ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും

പൂഞ്ഞാർ ഇലക്ട്രിക്കൽസെക്ഷൻ പരിധിയിൽ കുളത്തുങ്കൽ, കടലാടിമറ്റം, കുന്നോന്നി, ആലുംതറ, തകിടി, ഞാറയ്ക്കൽ, പയാന്നിതോട്ടം,മങ്കുഴിക്കുന്നു എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ HT ലൈൻ വർക്ക്‌ നടക്കുന്നതിനാൽ നാളെ (7-7-21) 9am മുതൽ 2 pm വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും

തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 kV ലൈൻ നിർമ്മാണ ജോലി നടക്കുന്നതിനാൽ നാളെ ( 7-7-21) ബുധൻ 8 .30 am മുതൽ 5.30 Pm  വരെ , അടുക്കം, മേലടക്കം,, മേലേ മേലടുക്കം  ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും

തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ലൈൻ maintenance ജോലി നടക്കുന്നതിനാൽ നാളെ ( 7-7-21) ബുധൻ 8am മുതൽ 1 Pm വരെ , പൊന്തനാംപറമ്പ്, കാരയ്ക്കാട്, വട്ടിക്കൊട്ട ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും




Post a Comment

0 Comments