Latest News
Loading...

വൈദ്യുതി മുടങ്ങും.



തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 Kv ലൈനിലെ ടച്ചിംഗ് വെട്ടിമാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ ( 31-7-21) ശനി 8am മുതൽ 5 Pm വരെ നടയ്ക്കൽ, മുല്ലൂപ്പാറ , സഫാ, കീരിയാത്തോട്ടം, അലിമുക്ക് ,ഒന്നാം മൈൽ, കാരയ്ക്കാട്, പൊന്തനാംപറമ്പ്, വട്ടിക്കൊട്ട, പത്താഴപ്പടി, വളവനാർ കുഴി ,തേവരുപാറ ടവർ, തേവരു പാറ ടൗൺ, തേവരു പാറ ക്രഷർ, തേവരു പാറ സോമിൽ , ഗ്ലോബൽ, ,ആനയിളപ്പ്, നെല്ലുവേലി സോമിൽ, SBT എന്നീ ട്രാൻസ്ഫോർമർ കൾ ഓഫ് ആയിരിക്കും.

.പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പനച്ചിപ്പാറ, വാഴേമിൽ, നെല്ലിക്കച്ചാൽ, തണ്ണിപ്പാറ, 10th മൈൽ, പൂഞ്ഞാർ ടൗൺ എന്നീ പ്രദേശങ്ങളിൽ നാളെ (31-7-2021) രാവിലെ 8.30am മുതൽ 4pm വരെ HT touching വർക്കുള്ളതിനാൽ ഭാഗീകമായി വൈദ്യുതി മുടങ്ങും

.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC വർക്ക്‌ നടക്കുന്നതിനാൽ നാളെ ( 31-7-2021) 9am മുതൽ  5pm  വരെ അരുവിത്തുറ, കിസ്കോ, പോലീസ് സ്റ്റേഷൻ, റിലയൻസ്, KSRTC, ജവാൻ റോഡ്, ചേന്നാട് ജംഗ്ഷൻ, പേരുനിലം, അനിപ്പടി, വയിൽകാണാംപാറ, ബ്ലോക്ക്‌ റോഡ്, അൽഫോൻസാ, സെൻട്രൽ ജംഗ്ഷൻ, വിക്ടറി, തടവന്നാൽ, ccm എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.


Post a Comment

0 Comments