Latest News
Loading...

വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങള്‍



പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT touching വർക്ക്‌  ഉള്ളതിനാൽ നാളെ  27/07/2021  8.30AM  മുതൽ 3PMവരെ കട്ടകളം, ചെമ്മരപ്പള്ളിക്കുന്ന്, പനച്ചിപ്പാറ, GK, വാഴേമിൽ, നെല്ലിക്കച്ചാൽ, തണ്ണിപ്പാറ, 10th മൈൽ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.


.തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 Kv ലൈനിലെ ടച്ചിംഗ് വെട്ടിമാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ ( 27-7-21) ചൊവ്വാഴ്ച 8am മുതൽ 5 Pm  തലനാട് ബസ് സ്റ്റാൻഡ്, അയ്യമ്പാറ കവല,  തലനാട് ടവർ, തലനാട് പഞ്ചായത്ത്, തലനാട് N.S.S, കാളകൂട്, S വളവ് എന്നീ ട്രാൻസ്ഫോർമർ കൾ ഓഫ് ആയിരിക്കും.

.തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 Kv ലൈൻ നിർമ്മാണ ജോലി നടക്കുന്നതിനാൽ നാളെ ( 27-7-21) ചെവ്വാ 8:30am മുതൽ 5.30 Pm  വരെ ഞണ്ടുക്കല്ല്, സുബിഷം, തേവരുപാറ സോമിൽ ട്രാൻസ്ഫോർമർ കൾ ഓഫ് ആയിരിക്കും.


Post a Comment

0 Comments