Latest News
Loading...

ഓൺലൈൻ പഠനസഹായവുമായി വീണ്ടും കെ.എസ്.സി (എം)

പാലാ: കെ.എസ്.സി (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ്കാലത്ത് ഓൺലൈൻ പഠനത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യുന്ന കാരുണ്യസ്പർശം പദ്ധതിയുടെ ഭാഗമായി പാലാ സൗത്ത് ഗവ. എൽ. പി സ്കൂളിലെക്ക് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി സ്മാർട്ട്ഫോൺ കൈമാറി.


കെ എസ് സി (എം) കോട്ടയം ജില്ലാ പ്രസിഡൻ്റ് റ്റോബി സെബാസ്റ്റ്യൻ തൈപ്പറമ്പിൽ, ഹെഡ്മിസ്ട്രസ് ബിന്ദു ജി, കെ.എസ്.സി (എം) പാലാ നി. മണ്ഡലം പ്രസിഡൻറ് ആൽവിൻ ഞായർകുളം, രാഹുൽ റെജി തുടങ്ങിയവർ സമീപം

Post a Comment

0 Comments