Latest News
Loading...

സുബാഷ് വലിയമംഗലം കേരളാ കോൺഗ്രസ്സ് (എം) തലപ്പലം മണ്ഡലം പ്രസിഡന്റ്

 കേരളാ കോൺഗ്രസ്സ് (എം) തലപ്പലം മണ്ഡലം  പ്രസിഡൻഡായി സുബാഷ് വലിയമംഗലത്തെ തെരഞ്ഞെടുത്തു .സംസ്ഥാന കമ്മിറ്റി അംഗമായി ടോണി കുന്നുംപുറത്തേയും, ജില്ലാ കമ്മറ്റി അംഗമായി മാത്യൂ ഞള്ളമ്പുഴയേയും, നിയോജകമഡലം സെക്രട്ടറി ആയി മജു പ്ലാത്തോട്ടത്തേയും തിരഞ്ഞെടുത്തു. 



.മണ്ഡലം കമ്മിറ്റി പാർട്ടി ചെയർമാൻ ജോസ് കെ മാണി ഉത്ഘാടനം ചെയ്യ്തു . സംസ്ഥാന സെക്രട്ടറിമാരായ പ്രഫ. ലോപ്പസ് മാത്യൂ, അഡ്വ.ജോസ് ടോം, നിയോജകമഡലം പ്രസിഡൻഡ് ഫിലിപ്പ് കുഴി കുളം, യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അഡ്വ.ബിജു ഇളം തുരുത്തിയിൽ, ജോർജ്ജ് കുട്ടിഅഗസ്തി, തോമസ്സ് കുട്ടി മുതുപുന്നക്കൽ, മാത്തുക്കുട്ടി കുഴിഞ്ഞാലി, ടോം മനക്കൽ, സൗമ്യ വലിയ മംഗലം, അവറാച്ചൻ ചൊവ്വാറ്റുകുന്നേൽ എന്നിവർ പ്രസംഗിച്ചു


Post a Comment

0 Comments