Latest News
Loading...

സൂപ്പർ കോംമ്പോ ഓഫറുകളുമായി ജോളീസ് കിച്ചൺ മീനച്ചിൽ

മീനച്ചിൽ കേന്ദ്രമായി പ്രവർത്തനമാരംഭിച്ച ജോളിസ് കിച്ചണിൽ ബ്രോഡ്സ്റ്റഡ്-ഗ്രിൽഡ്-ചൈനീസ് വിഭവങ്ങളുടെ വൈവിധ്യമാർന്ന രുചിഭേദം 20 രൂപ മുതൽ 650 രൂപ വരെ വിലവരുന്ന വ്യത്യസ്തങ്ങളായ വിഭവങ്ങളാണ് ഇവിടെ തയാറാക്കി നല്കുന്നത്. വിവിധ സൂപ്പർ കോംബോ ഓഫറുകളും ഇവിടെ ലഭ്യമാണ്.

പാലായിൽ നിന്നും 15 കിലോമീറ്റർ ചുറ്റളവിൽ ഹോം ഡെലിവറി ജോളീസ് കിച്ചൺ നല്കുന്നുണ്ട്. പ്രീ ഓർഡർ അനുസരിച്ചാണ് രാവിലെ 10 മുതൽ രാത്രി 8 വരെ വിഭവങ്ങൾ 15 കിലോമീറ്റർ ചുറ്റളവിൽ നിങ്ങളാവശ്യപ്പെടുന്ന സ്ഥലത്ത് എത്തിച്ച് നല്കുന്നത്.

Post a Comment

0 Comments