Latest News
Loading...

പാലാ ഡിവൈഎസ്പി ഓഫീസിലെ എസ്ഐ. വിജയകുമാർ അന്തരിച്ചു

പാലാ ഡിവൈഎസ്പി ഓഫീസിലെ എസ്ഐ. വിജയകുമാർ അന്തരിച്ചു. ഇന്ന് രാവിലെ 9 മണിയോടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. മൃതദേഹം ഇപ്പോൾ ചേർപ്പുങ്കൽ മെഡിസിറ്റിയിൽ. പൂഞ്ഞാർ പനച്ചിപ്പാറ സ്വദേശിയാണ്.


.

.


Post a Comment

0 Comments