Latest News
Loading...

പുകപ്പുര കത്തി നശിച്ചു

പുകപ്പുര കത്തി നശിച്ചു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ കുന്നോന്നി കടലാടി മറ്റം പുളിയ്ക്കൽ രാജപ്പന്റെ പുകപ്പുരയാണ് പൂർണ്ണമായും കത്തി നശിച്ചത്.

300 ഓളം റബർ ഷീറ്റ് ഉൾപ്പെടെയാണ് നശിച്ചത്. വീടിനോട് ചേർന്നാണ് പുക പുകപ്പുര നിർമ്മിച്ചത് അതിനാൽ വീടിനും വ്യാപകമായ കേടുപാടുകൾ സംഭവിച്ചു.
ബന്ധപ്പെട്ട അധികാരികൾ സംഭവ സ്ഥലം സന്ദർശിച്ച് ഉചിതമായ നടപടി സ്വീകരിക്കണ്ടതാണന്ന് ബി ജെ പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു




Post a Comment

0 Comments